ബൈബിൾ പ്രശ്നോത്തരി 2021
യു. പി. എഫ്. യു. എ. ഇ. ഒരുക്കുന്ന ബൈബിൾ പ്രശ്നോത്തരി 2021; ജുലൈ 20, രാവിലെ 9:00 മണിക്ക് ആരംഭിക്കും.
ഏതെങ്കിലും സാഹചര്യവശാൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കാഞ്ഞ ആരെങ്കിലും ഇനിയും അവശേഷിക്കുന്നുവെങ്കിൽ ജുലൈ 10 ശനിയാഴ്ച്ചവരെ അവസരം ഒരുക്കിയിരിക്കുന്നു. ഈ സുവർണാവസരം പരമാവധി വിനിയോഗിക്കുവാൻ ഈ അറിയിപ്പ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.